Monday February 18th, 2019 - 11:58:am
topbanner

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു ; വരന്‍ അനൂപ്

suji
വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു ; വരന്‍ അനൂപ്

മലയാളത്തിലെ പ്രിയ ഗായിക ഡോ വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍ അനൂപാണ് വരന്‍.പത്താം നിയതി വിവാഹ നിശ്ചയം വിജയലക്ഷ്മിയുടെ വസതിയില്‍ വച്ച് നടത്തും. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ താലിചാര്‍ത്ത്. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് അനൂപ്.

കലാരംഗത്തെ അനുപിന്റെ പരിചയം വിജയലക്ഷ്മിയ്ക്ക് പിന്തുണയാകും.

ഉദനാപുരം ഉഷാനിവാസില്‍ വി മുരളീധരന്റെയും വിമലയുടേയും ഏക മകളാണ് വിജയലക്ഷ്മി. ശാസ്ത്രീയ സംഗീതം, ഗായത്രി വീണ എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വിജയലക്ഷ്മി നിരവധി സിനിമാ ഗാനങ്ങള്‍ ആലപിച്ചും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു .

Viral News

Read more topics: vaikom vijayalakshmi, marriage
English summary
vaikom vijayalakshmi marriage
topbanner

More News from this section

Subscribe by Email