Tuesday December 18th, 2018 - 10:52:pm
topbanner

അഭിഷേക് ഒന്നിനും കൊള്ളാത്തവന്‍, ഇത്ര സുന്ദരിയായ ഭാര്യയെ കിട്ടാന്‍ അര്‍ഹനല്ല ; അധിക്ഷേപിച്ച ആരാധകന് അഭിഷേകിന്റെ കിടിലന്‍ മറുപടി

suji
അഭിഷേക് ഒന്നിനും കൊള്ളാത്തവന്‍, ഇത്ര സുന്ദരിയായ ഭാര്യയെ കിട്ടാന്‍ അര്‍ഹനല്ല ; അധിക്ഷേപിച്ച ആരാധകന് അഭിഷേകിന്റെ കിടിലന്‍ മറുപടി

അധിക്ഷേപിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി അഭിഷേക്. ഐപിഎല്‍ താരം സ്റ്റുവര്‍ ബിന്നിയുമായി താരതമ്യം ചെയ്താണ് പരിഹാസം. അഭിഷേകും സ്റ്റുവര്‍ട്ടും ഒന്നിനും കൊള്ളത്തവരാണ്. സുന്ദരിമാരായ ഭാര്യമാരെ കിട്ടാന്‍ അര്‍ഹതയില്ലാത്തവരും. ഒരാള്‍ സിനിമയിലും മറ്റേയാള്‍ ക്രിക്കറ്റിലും എത്തിയത് ഇവരുടെ പിതാക്കന്മാര്‍ കാരണമെന്നുമാണ് ട്വിറ്ററില്‍ വ്യാജ വിലാസത്തില്‍ കളിയാക്കല്‍ വന്നത്. ഇതു വലിയ ചര്‍ച്ചയായതോടെ അഭിഷേക് പ്രതികരണവുമായി എത്തി.

' സഹോദരാ, എന്റെ ഷൂസ് ധരിച്ച് ഒരു കിലോമീറ്റര്‍ നടക്കൂ, നിങ്ങള്‍ പത്ത് അടി നടന്നാല്‍ എനിക്ക് നിങ്ങളോട് ബഹുമാനം തോന്നും. സ്വയം മെച്ചപ്പെടുത്താന്‍ സമയം കണ്ടെത്തു, മറ്റുള്ളവരെ കുറിച്ച് ചിന്തിക്കണ്ട.. എന്നായിരുന്നു അഭിഷേകിന്റെ മറുപടി.

Read more topics: abhishek, useless ,response
English summary
troll calls abhishek useless the actors response is a study in grace
topbanner

More News from this section

Subscribe by Email