topbanner
Tuesday September 26th, 2017 - 2:12:am
topbanner

തൃഷയുടെ ആദ്യ വരന്‍ വിവാഹിതനാകുന്നു

rajani v
തൃഷയുടെ ആദ്യ വരന്‍ വിവാഹിതനാകുന്നു

തെന്നിന്ത്യന്‍ താരം തൃഷയുടെ ആദ്യ വരന്‍ വിവാഹിതനാകുന്നു. നിര്‍മാതാവും ബിസിനസുകാരനുമായുള്ള വരുണ്‍ മനിയന്‍ വിവാഹിതനാകാന്‍ പോകുന്ന വാര്‍ത്തകള്‍ ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഒക്ടോബറില്‍ വിവാഹമുണ്ടാവും.

പ്രശസ്ത രാഷ്ട്രീയക്കാരനായ കെപി കന്തസാമിയുടെ കൊച്ചുമകളും, കെപികെ കുമരന്റെ മകളുമായ കനിഖ കുമരനാണ് വധു. ഫാഷന്‍ ഡിസൈനറായ കനിഖയും വരുണും മാസങ്ങളായി പ്രണയത്തിലായിരുന്നു.

പ്രണയത്തില്‍ ഇരു വീട്ടുകാര്‍ക്കും എതിര്‍പ്പില്ലായിരുന്നു. അതോടെ ആ പ്രണയം ഒക്ടോബറില്‍ വിവാഹത്തിലേക്ക് മാറുന്നു. വളരെ സ്വകാര്യമായൊരു വിവാഹ ചടങ്ങ് നടത്താനാണ് വീട്ടുകാരുടെ തീരുമാനം.

 

English summary
trisha first boyfriend marriage date conform
topbanner topbanner

More News from this section

Subscribe by Email