Monday April 22nd, 2019 - 1:56:pm
topbanner
topbanner

ട്രാഫിക്കിലൂടെ മലയാള സിനിമയെ വഴിതിരിച്ചുവിട്ട സംവിധായകന്‍

NewsDesk
ട്രാഫിക്കിലൂടെ മലയാള സിനിമയെ വഴിതിരിച്ചുവിട്ട സംവിധായകന്‍

കൊച്ചി: അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള എത്ര സിനിമ സംവിധാനം ചെയ്തു എന്നതിനേക്കാള്‍ ഓര്‍മിക്കപ്പെടുക ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവുണ്ടാക്കിയ സംവിധാകയന്‍ എന്ന നിലയിലായിരിക്കും.

ട്രാഫിക്കിന് മുന്‍പും പിന്‍പും എന്ന നിലയില്‍ മലയാള സിനിമയ്ക്ക് മേല്‍വിലാസമുണ്ടാക്കിക്കൊടുത്തയാളാണ് രാജേഷ് പിള്ള. പരമ്പരാഗത മലയാള സിനിമാ കാഴ്ചകളെ ഒറ്റ സിനിമയിലൂടെ ന്യൂജനറേഷന്‍ സിനിമയിലേക്ക് മാറ്റാന്‍ രാജേഷ് പിള്ളയ്ക്ക് സാധിച്ചു.

ചലച്ചിത്രത്തിന്റെ അവതരണത്തില്‍ ഇന്നേവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു ട്രാഫിക്കിലൂടെ അദ്ദേഹത്തിന്റെ യാത്ര. ന്യൂജനറേഷനെന്ന് പേരിട്ട് വിളിച്ച ആദ്യ ചിത്രവുമായി ട്രാഫിക്.

ട്രാഫിക് മുതല്‍ വേട്ട വരെ നീളുന്ന ചലച്ചിത്രങ്ങള്‍ രാജേഷ് പിള്ളയെന്ന സംവിധായകന്റെ മികവിനുള്ള തെളിവാണ്. അതുകൊണ്ടുതന്നെ അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും തികച്ചും നഷ്ടമാണ്.

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

കണ്ണൂര്‍ എയര്‍പോര്‍ട്ട് പാതിപോലും പൂര്‍ത്തിയായില്ല; പരീക്ഷണപ്പറക്കല്‍ തട്ടിപ്പ് [ചിത്രങ്ങള്‍]

കണ്ണൂര്‍; ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്തേക്ക് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ഇടുന്ന എസ്‌ഐ കുടുങ്ങി

പട്ടാളക്കാരനുമായി മോതിരംമാറി കല്യാണം ഉറപ്പിച്ചശേഷം പെണ്‍കുട്ടി കാമുകനൊപ്പം പോയി

ത്രില്ല് നഷ്ടപ്പെടുത്തുന്ന 'വേട്ട' [നിരൂപണം]

അഹമ്മദ് മുസ്ലീയാരുടെ ഖബറിടത്തിന് രണ്ടടി കൂടുതല്‍?

മൈഥിലിക്കെതിരെ അപവാദപ്രചരണം; രണ്ട് ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ പോലീസ് കേസ് എടുത്തു

English summary
'Traffic' director Rajesh Pillai passes away in Kochi hospital
topbanner

More News from this section

Subscribe by Email