topbanner
Sunday December 17th, 2017 - 11:51:am
topbanner
topbanner

അഭിപ്രായം പറഞ്ഞതുകൊണ്ടൊന്നും ആരും മാറില്ല; ഫെയ്സ്ബുക്കിലൂടെയുളള പ്രതികരണം അവസാനിപ്പിച്ചെന്ന് ടൊവിനോ

Jikku Joseph
അഭിപ്രായം പറഞ്ഞതുകൊണ്ടൊന്നും ആരും മാറില്ല; ഫെയ്സ്ബുക്കിലൂടെയുളള പ്രതികരണം അവസാനിപ്പിച്ചെന്ന് ടൊവിനോ

സാമൂഹിക വിഷയങ്ങളില്‍ ഫെയ്സ്ബുക്കിലൂടെയുളള പ്രതികരണം അവസാനിപ്പിച്ചെന്ന് നടന്‍ ടൊവിനോ തോമസ്. നമ്മള്‍ അഭിപ്രായം പറഞ്ഞതുകൊണ്ടൊന്നും ആരും മാറില്ലെന്നതാണ് തനിക്കുണ്ടായ ബോധ്യമെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ വ്യക്തമാക്കി.

ഇനി സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കും. ഒഴിവുസമയം കിട്ടുമ്പോള്‍ മൊബൈലില്‍ ഗെയിം കളിച്ചാലും ഫെയ്സ്ബുക്കില്‍ കയറില്ല. താനങ്ങനെ സിനിമയിലെ ഒരു ഗ്രൂപ്പിലും പെടുന്നയാളല്ലെന്നും സിനിമയിലുണ്ടെന്ന് പറയപ്പെടുന്ന എല്ലാ ഗ്രൂപ്പുകളുമായും സൗഹൃദമുണ്ടെന്നും അവരുടെ കീഴില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ടൊവിനോ അഭിമുഖത്തില്‍ പറഞ്ഞു.

English summary
tovino thomas says about facebook discussions
topbanner topbanner

More News from this section

Subscribe by Email