Wednesday May 23rd, 2018 - 7:01:am
topbanner

ധനുഷിന്റെ വില്ലനായി ടൊവീനോ എത്തുന്നു

rajani v
ധനുഷിന്റെ വില്ലനായി ടൊവീനോ എത്തുന്നു

ധനുഷ് നായകനായെത്തുന്ന മാരി 2 വില്‍ വില്ലനായി മലയാളത്തിന്റെ യുവനടന്‍ ടൊവീനോ തോമസ് എത്തുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രത്യേകതകളനുസരിച്ച് ശക്തനായ ഒരു അഭിനേതാവിനെയാണ് വില്ലന്‍ വേഷത്തിനായി തെരഞ്ഞത്.

എന്നാല്‍ അത് നിലവില്‍ സിനിമാമേഖലയില്‍ കഴിവു തെളിയിച്ച ആളാകുകയും വേണം അങ്ങനെയാണ് ഞങ്ങള്‍ ടൊവീനോ തോമസിലേയ്ക്ക് എത്തിയതെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ പറയുന്നു. ആദ്യ ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് ധനുഷിന്റെ നായികയായി വേഷമിട്ടത്. എന്നാല്‍ സായി പല്ലവിയാണ് ഇത്തവണ ചിത്രത്തിലെ നായിക.

Read more topics: tovino thomas, dhanush, film
English summary
tovino thomas dhanush film

More News from this section

Subscribe by Email