Wednesday September 18th, 2019 - 5:35:pm
topbanner
Breaking News
jeevanam

ടൊവിനോ പുതിയ ചിത്രം 'എടക്കാട് ബറ്റാലിയന്‍ 06'; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

JB
ടൊവിനോ പുതിയ ചിത്രം 'എടക്കാട് ബറ്റാലിയന്‍ 06'; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 

ടൊവിനോ തോമസിന്റെ പുതിയ ചിത്രം 'എടക്കാട് ബറ്റാലിയന്‍ 06' വിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദ് ഫാസിലും പൃഥ്വിരാജും ചേര്‍ന്ന് പുറത്തുവിട്ടു. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം പി ബാലചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06.

റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സ്വപ്നേഷ് കെ നായരാണ്.സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക തീവണ്ടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

Viral News

English summary
tovino new film edakkad battalian 06 film
topbanner

More News from this section

Subscribe by Email