Tuesday August 20th, 2019 - 11:01:am
topbanner
topbanner

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മായാനദിയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

Jikku Joseph
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മായാനദിയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മായാനദിയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ആഷിക്ക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും.

ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍, അപര്‍ണ ബാലമുരളി, ഉണ്ണിമായ, സൗബിന്‍ സാഹിര്‍, ഹരിഷ് ഉത്തമന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ക്രിസ്മസിന് തിയ്യറ്ററുകളിലെത്തും.

English summary
tovino thomas movie mayanadi new poster
topbanner

More News from this section

Subscribe by Email