Tuesday June 19th, 2018 - 12:31:pm
topbanner
Breaking News

അന്യഭാഷകളിലെ നല്ല പ്രൊജക്ടുകള്‍ എന്തിന് വേണ്ടെന്ന് വയ്ക്കണമെന്ന് ടൊവിനോ

suji
അന്യഭാഷകളിലെ നല്ല പ്രൊജക്ടുകള്‍ എന്തിന് വേണ്ടെന്ന് വയ്ക്കണമെന്ന് ടൊവിനോ

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ തന്റെതായ സ്ഥാനം നേടിയ താരമാണ് ടൊവിനോ. ഏറെ കഷ്ടപ്പെട്ട് ഉയര്‍ന്നു വന്ന താരം. തന്റെ ജീവിതത്തില്‍ ഇനിയും ഏറെ ലക്ഷ്യമുണ്ടെന്ന് ടൊവിനോ പറയുന്നു.

അന്യഭാഷകളിലെ നല്ല പ്രോജക്ടുകള്‍ ഞാന്‍ എന്തിനു വേണ്ടെന്നു വെയ്ക്കണം? ഹോളിവുഡിലെത്തുന്നത് സ്വപ്നം കാണാറുണ്ട്. അത് വലിയൊരു ലക്ഷ്യമാണ്. അതുകൊണ്ട് ഞാനവിടെയെത്താന്‍ പരിശ്രമിക്കും. എന്നിരുന്നാലും എപ്പോഴും മലയാളത്തില്‍ കാണും.' ടൊവിനോ പറയുന്നു.

അടുത്തിടെ ഇറങ്ങിയ മായാനദി ടൊവിനോയ്ക്ക് ഏറെ ജനപ്രീതി നേടികൊടുത്തിരുന്നു. ധനുഷിന്റെ മാരി 2വില്‍ വില്ലനായും ടൊവിനോ എത്തും. ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങളും ഒരുങ്ങുന്നുണ്ട് .

Read more topics: tovino, new project
English summary
tovino dreams in film

More News from this section

Subscribe by Email