Tuesday September 18th, 2018 - 9:08:pm
topbanner
Breaking News

നീ അഭിനയിച്ചാല്‍ മതിയെന്ന് പരിഹസിച്ച കമന്റ് ; ചുട്ട മറുപടി നല്‍കി ടൊവിനോ

suji
നീ അഭിനയിച്ചാല്‍ മതിയെന്ന് പരിഹസിച്ച കമന്റ് ; ചുട്ട മറുപടി നല്‍കി ടൊവിനോ

പൈറസിയ്‌ക്കെതിരെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പരിഹസിച്ച് കമന്റ് ചെയ്ത ആരാധകന് മറുപടി നല്‍കി ടൊവിനോ. സിനിമയില്‍ നിലയുറപ്പിച്ചിട്ട് മതി സാമൂഹിക ശുദ്ധീകരണം എന്ന കമന്റിന് എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണെന്നായിരുന്നു ടൊവിനോയുടെ മറുപടി.
വ്യാജന്‍ പുറത്തിറങ്ങുന്നതിലുള്ള പ്രതിഷേധമാണ് ടൊവിനോ കുറിപ്പിലൂടെ പറഞ്ഞത്. പോസ്റ്റില്‍ വന്ന ഒരു കമന്റ് ഇങ്ങനെ

ടൊവിനൊ മലയാളത്തില്‍ ഒരു ചൊല്ല് ഉണ്ട് ' പുത്തനച്ചിപുരപ്പുറവും തൂക്കും' എന്ന്. സിനിമ ലോകത്ത് വന്നിട്ട് അത്രയല്ലെ ആയിട്ടുള്ളൂ ആദ്യം നീ ഒന്ന് നിലയുറപ്പിക്ക് .എന്നിട്ടാവാം സാമൂഹിക ശുദ്ധീകരണം .നീ അഭിനയിച്ചാല്‍ മതി, എവിടെ നിന്ന് കാണണം എന്ന് ഞങ്ങള്‍ തീരുമാനിക്കും.

ടൊവിനോ നല്‍കിയ മറുപടിയിങ്ങനെ
ഞാന്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ് . നീ അല്ല ! അതെന്നും അങ്ങനെ തന്നെ ആയിരിക്കും . ഞാന്‍ സിനിമയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും


Read more topics: tovino comment , viral
English summary
tovino comment viral
topbanner

More News from this section

Subscribe by Email