Saturday November 17th, 2018 - 10:14:am
topbanner

റോള്‍ തന്ന സംവിധായകന്‍ കൂടെക്കിടക്കാന്‍ പറഞ്ഞെന്ന് നടിയുടെ വെളിപ്പെടുത്തല്‍

NewsDesk
റോള്‍ തന്ന സംവിധായകന്‍ കൂടെക്കിടക്കാന്‍ പറഞ്ഞെന്ന് നടിയുടെ വെളിപ്പെടുത്തല്‍

മുംബൈ: സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം പുതിയ കാര്യമല്ല. സംവിധായകരും നിര്‍മാതാക്കളും മേക്കപ്പ്മാന്‍ ഉള്‍പ്പെടെ നടിമാരെ റോളിന്റെ പേരില്‍ ലൈംഗിക ചൂഷണം ചെയ്യാറുണ്ട്.

ചിലരൊക്കെ അതില്‍നിന്നും രക്ഷപ്പെടുമ്പോള്‍ ചിലര്‍ കുരുക്കിലകപ്പെടുകതന്നെചെയ്യും ചിലര്‍ പിന്നീട് കേസുകള്‍ കൊടുക്കുകയും ചെയ്തിട്ടുണ്ട്. ബോളിവുഡില്‍നിന്നാണ് മിക്കപ്പോഴും ഇതിന്റെ കഥകള്‍ പുറത്തുവരുന്നത്.

ഇത്തരത്തില്‍ തന്നെ ഒരു സംവിധായകന്‍ കൂടെക്കിടക്കാന്‍ ക്ഷണിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് ബോളിവുഡ് നടി ടിസ്‌ക ചോപ്രയാണ്. കാസ്റ്റിങ് കൗച്ച് എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന പരിപാടിയില്‍നിന്നും താന്‍ രക്ഷപ്പെട്ടകാര്യം അവര്‍ ഒരു പരിപാടിയിലാണ് വെളിപ്പെടുത്തിയത്.

സിനിമയൊന്നും ഇല്ലാതിരുന്ന കാലത്ത് തന്നെ ഒരു പ്രമുഖ സംവിധായകന്‍ സിനിമയിലേക്ക് ക്ഷണിക്കുകയും ചിത്രീകരണത്തിനിടെ ലൈംഗിക ചൂഷണത്തിന് ശ്രമിക്കുകയായിരുന്നെന്നും നടി പറയുന്നു. എന്നാല്‍ തന്ത്രപൂര്‍വം താന്‍ രക്ഷപ്പെട്ടെന്നും ടിസ്‌ക പറഞ്ഞു.

മോഹന്‍ലാലിനെ ആദരിക്കാന്‍ ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു; മരിച്ചത് രാവിലെ 11ന്?

പ്രമുഖ നടി സുകന്യയുടെ നഗ്നരംഗങ്ങള്‍ യൂ ടൂബില്‍

നടി ദിവ്യാ ഉണ്ണിയുടെ ദാമ്ബത്യജീവിതം തകര്‍ത്തതാര്?

Read more topics: Tisca Chopra, casting couch
English summary
Tisca Chopra reveals how she escaped from the casting couch
topbanner

More News from this section

Subscribe by Email