Wednesday September 19th, 2018 - 1:26:am
topbanner
Breaking News

സ്വയം പോരാടാന്‍ അറിയാം, വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യമില്ല: ശ്വേതാ മേനോന്‍

Anju N C
സ്വയം പോരാടാന്‍ അറിയാം, വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യമില്ല: ശ്വേതാ മേനോന്‍

കൊച്ചി: സ്വന്തം നിലപാടിനായി ചിലപ്പോള്‍ സ്വയം പോരാടേണ്ടി വരുമെന്ന് നടി ശ്വേതാ മേനോന്‍. മലയാള സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ (ഡബ്ല്യസിസി)ആവശ്യം തനിക്കില്ലെന്നും, സ്വയം പോരാടാന്‍ അറിയാമെന്നും ശ്വേത വ്യക്തമാക്കി.

മുമ്പും തെറ്റു കണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ട്. അപ്പോഴൊന്നും വിമന്‍ കലക്ടീവ് ജനിച്ചിട്ടില്ല. 'അമ്മ' എന്നും പിന്തുണ നല്‍കിയിട്ടേ ഉള്ളൂ. ചില കാര്യങ്ങളില്‍ സ്വന്തം നിലപാട് ആവശ്യമാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

Read more topics: wcc, swetha menon, no need,
English summary
there is no need for wcc: swetha menon
topbanner

More News from this section

Subscribe by Email