Tuesday April 24th, 2018 - 4:37:am
topbanner

നയന്‍ താരയുടെ ചിരിയ്ക്ക് ഒരു കുഴപ്പമുണ്ട് ; ശിവ കാര്‍ത്തികേയന്‍

suji
നയന്‍ താരയുടെ ചിരിയ്ക്ക് ഒരു കുഴപ്പമുണ്ട് ; ശിവ കാര്‍ത്തികേയന്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടെ ഒരു കുഴപ്പം കൊണ്ട് വേലൈക്കാരന്റെ സെറ്റ് നിശ്ചലമായി എന്ന വെളിപ്പെടുത്തലുമായി ശിവ കാര്‍ത്തികേയന്‍. സിനിമയുടെ സെറ്റിലായാലും പുറത്തും പൊതുവേ നയന്‍താര സൗഹാര്‍ദ്ദപരമായിട്ടാണ് പെരുമാറാറുള്ളത്. പക്ഷെ ഒരു കുഴപ്പമുണ്ട് .

നയന്‍സ് ചിരി തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല. വേലൈക്കാരന്റെ സെറ്റില്‍ ഒരു ഷോട്ട് മൂന്നു മണിക്കൂറോളം വൈകിയതിന്റെ കാരണം തുറന്നുപറഞ്ഞു.

പുതിയ ചിത്രമായ വേലൈക്കാരന്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ശിവ കാര്‍ത്തികേയന്‍ രസകരമായ അനുഭവം പങ്കുവച്ചത്. ഫഹദ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്‍. ചിത്രം 22ന് തിയറ്ററിലെത്തും.

Read more topics: nayan thara, siva karthikeyan
English summary
there is a problem in nayans smile says siva karthikeyan

More News from this section

Subscribe by Email