Friday November 16th, 2018 - 8:53:am
topbanner

കസവുസാരി ചുറ്റി താരങ്ങള്‍ മലയാളി മങ്കമാരായി

rajani
കസവുസാരി ചുറ്റി താരങ്ങള്‍ മലയാളി മങ്കമാരായി

സിനിമാ നടിമാര്‍ കസവുസാരി ചുറ്റി മലയാളി മങ്കമാരായി. നടിമാരായ രാധിക ശരത്കുമാര്‍, അക്കിനേനി അമല, ബോളിവുഡ് താരം തബു, ജ്യോതിക, ശ്രീപ്രിയ, ലിസി എന്നിവരാണ് കസവ് സാരിയില്‍ മലയാളി മങ്കമാരായത്. തിരുവനന്തപുരത്തെ സുഹൃത്ത് ലക്ഷ്മിയുടെ മകന്റെ വിവാഹം കൂടാനെത്തിയതാണ് ഈ മങ്കകള്‍.രാധിക ശരത് കുമാറിന്റെ മകളുടെ കല്ല്യാണവും താരസാന്നിധ്യം കൊണ്ട് നിറഞ്ഞിരുന്നു. താരങ്ങള്‍ ഒന്നിച്ചു കൂടിയത് തിരുവനന്തപുരത്ത് ഗംഭീരമായി തന്നെ ആഘോഷിക്കുകയാണ്.

വിവാഹമോചനം: അമല ഇപ്പോള്‍ ഹാപ്പിയിലാണോ?

സിനിമ കാരണം പലതും നഷ്ടപ്പെട്ടെന്ന് കാവ്യാമാധവന്‍

 കസവുസാരി ചുറ്റി താരങ്ങള്‍ മലയാളി മങ്കമാരായി

 

Read more topics: tamil, actress,malayali, style
English summary
tamil actress look in malayali style
topbanner

More News from this section

Subscribe by Email