Tuesday June 19th, 2018 - 12:26:pm
topbanner
Breaking News

ഷൂട്ടിംഗിനിടെ തമിഴ് നടന്‍ വിശാല്‍ കുഴഞ്ഞ് വീണു  

rajani v
ഷൂട്ടിംഗിനിടെ തമിഴ് നടന്‍ വിശാല്‍ കുഴഞ്ഞ് വീണു   

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ കുഴഞ്ഞ് വീണ തമിഴ് നടന്‍ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. തമിഴ് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സണ്ടക്കോഴി 2 എന്ന സിനിമയുടെ ഡല്‍ഹിയില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് താരം കുഴഞ്ഞ് വീണത്.

തുടര്‍ന്ന് സെറ്റിലുണ്ടായിരുന്നവര്‍ വിശാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പേടിക്കാനൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Read more topics: tamil actor, vishal, hospitalized
English summary
tamil actor vishal hospitalized

More News from this section

Subscribe by Email