Thursday March 21st, 2019 - 1:20:am
topbanner
topbanner

101 കാരിയായ മുത്തശ്ശിയ്‌ക്കൊപ്പം തറയിലിരുന്ന് സുസ്മിത സെന്‍ ; താരത്തെ പുകഴ്ത്തി സോഷ്യല്‍മീഡിയ

suji
101 കാരിയായ മുത്തശ്ശിയ്‌ക്കൊപ്പം തറയിലിരുന്ന് സുസ്മിത സെന്‍ ; താരത്തെ പുകഴ്ത്തി സോഷ്യല്‍മീഡിയ

സുസ്മിത സെന്നിന്റെ പെണ്‍മക്കള്‍ ദിനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. രണ്ടു മക്കളുടെ അമ്മയായ സുസ്മിത വളരെ വ്യത്യസ്തമാണ് പെണ്‍മക്കള്‍ ദിനം ആഘോഷിച്ചത്. 101 കാരിയായ മുത്തശ്ശിയ്‌ക്കൊപ്പമാണ് സുസ്മിത പെണ്‍മക്കള്‍ ദിനം ആഘോഷിച്ചത്. മുത്തശ്ശിക്കൊപ്പം അടുക്കളയില്‍ ഇരുന്ന് സംസാരിക്കുന്നതും മുത്തശ്ശിയുടെ കാല്‍ തൊട്ട് വണങ്ങുന്നതുമാണ് ദൃശ്യങ്ങള്‍.

ലളിത ജീവിതം കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് സുസ്മിത. ഇന്‍സ്റ്റ്ഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചത്. സ്‌നേഹവും അനുഗ്രഹവുമാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യം. ഇവിയെനിക്ക് പകരുന്നവരെ ഇടയ്ക്കിടയ്ക്ക് കണ്ടുമുട്ടാന്‍ സാധിക്കുന്നതില്‍ ഭാഗ്യവതിയാണെന്നും കുറിപ്പില്‍ സുസ്മിത പറയുന്നു.

നിരവധി പേരാണ് താരത്തെ പുകഴ്ത്തി രംഗത്തെത്തിയത്.

Viral News

Read more topics: susmitha zen, grand mam
English summary
susmitha zen with grand mam pic viral
topbanner

More News from this section

Subscribe by Email