Tuesday October 23rd, 2018 - 5:24:pm
topbanner
Breaking News

സുഷ്മിതയ്ക്ക് 42-ാം വയസ്സിലെ ആഗ്രഹം സിക്സ് പാക്ക്

RAsh
 സുഷ്മിതയ്ക്ക് 42-ാം വയസ്സിലെ ആഗ്രഹം സിക്സ് പാക്ക്

മുൻ മിസ് യൂണിവേഴ്‌സായ സുസ്മിത സെൻന്റെ പിറന്നാൾ ആഗ്രഹം കേട്ടാൽ എല്ലാവരും ഞെട്ടും. തന്റെ 42 വയസ്സിൽ സിക്സ് പാക്ക് ആണ് സുഷ്മിത ലക്ഷ്യമിടുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സുഷ്മിത പുറത്തു വിട്ട വയറിന്റെ ചിത്രം ഇപ്പോൾ വിരൽ ആയിരിക്കുകയാണ്.

സിക്സ്പാക്കിനായി ആബ്സ് എക്സര്‍സൈസ് തുടരുന്നതിനിടെ ഷാര്‍ജയിലെത്തിയപ്പോഴാണ് സുഷ്മിത ചിത്രം പുറത്തുവിട്ടത്. സുഷ്മിത ഇപ്പോൾ യാത്രയിലാണ് .കുവൈത്തിൽ നിന്ന് ഓസ്ട്രേലിയയിലേക്കും അവിടെ നിന്നും ലണ്ടനിലേക്കുമെല്ലാം.സാധാരണയായി അമ്മയ്‌ക്കൊപ്പം ഉണ്ടാകുന്ന  മക്കള്‍ അലിസയും റെനീയും ഇത്തവണ യാത്രയ്ക്ക്  അമ്മയ്‌ക്കൊപ്പമില്ല.

Read more topics: sushmitha, ex miss universe, dream
English summary
sushmitha miss universe dream six pack
topbanner

More News from this section

Subscribe by Email