Friday April 26th, 2019 - 1:36:am
topbanner
topbanner

രാജുവേട്ടാ കട്ട വെയ്റ്റിംഗ് എന്ന് സുപ്രിയ; ഞാനും വെയ്റ്റിംഗ് ആണ് ചേച്ചിയെന്ന് പൃഥ്വിരാജ്

JB
രാജുവേട്ടാ കട്ട വെയ്റ്റിംഗ് എന്ന് സുപ്രിയ; ഞാനും വെയ്റ്റിംഗ് ആണ് ചേച്ചിയെന്ന് പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മാര്‍ച്ച് 28 ന് റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി കട്ട വെയിറ്റിങ്ങാണ് ആരാധകര്‍ .പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി. ഈ മാസം 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പഴിതാ പൃഥ്വി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സിനിമയുടെ പോസ്റ്ററിന് കമന്റ് ചെയ്തിരിക്കുകയാണ് ഭാര്യ സുപ്രിയ.

ഫോട്ടോക്ക് അടിയില്‍ രാജുവേട്ടാ കട്ട വെയ്റ്റിംഗ് എന്ന് കമന്റ് ഇട്ടത് ഭാര്യ സുപ്രിയ ആണ്. അതിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് രസകരം. ഞാനും വെയ്റ്റിംഗ് ആണ് ചേച്ചിയെന്നാണ് പൃഥ്വിരാജ് കമന്റ് ഇട്ടത്.

 

English summary
supreya and privthiraj conversation
topbanner

More News from this section

Subscribe by Email