Sunday May 19th, 2019 - 8:09:pm
topbanner
topbanner

സണ്ണി ലിയോണിന്റെ ദേഹത്ത് പാമ്പ് വീണു; പിന്നെ സംഭവിച്ചത്... വീഡിയോ വൈറലാകുന്നു

rajani v
സണ്ണി ലിയോണിന്റെ ദേഹത്ത് പാമ്പ് വീണു; പിന്നെ സംഭവിച്ചത്... വീഡിയോ വൈറലാകുന്നു

സണ്ണി ലിയോണിന്റെ ദേഹത്ത് പാമ്പ് വീഴുന്ന വീഡിയോ വൈറലാകുന്നു. ഷൂട്ടിംഗിനിടയില്‍ ദേഹത്ത് വീണ പാമ്പിനെ കണ്ട് അലറി വിളിച്ചോടുന്ന വീഡിയോ ആണ് വൈറലാകുന്നത്.

 സ്‌ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് പ്ലാസ്റ്റിക്ക് പാമ്പിനെ എടുത്തിട്ടായിരുന്നു  സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും മേക്കപ്പ് മാന്‍ തോമസ് മൗക്കയും ചേര്‍ന്ന് സണ്ണിയ്ക്ക് പണി കൊടുത്തത്.

 പാമ്പ് ദേഹത്ത് വീണതോടെ സണ്ണി അലറി വിളിച്ചുകൊണ്ട് ഓടുന്നതും വീഡിയോയില്‍ കാണാം. സണ്ണി തന്നെയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

Read more topics: sunny leone, video viral, shoot
English summary
sunny leone video viral shoot
topbanner

More News from this section

Subscribe by Email