Monday September 24th, 2018 - 3:15:pm
topbanner

ലൈംഗിക അനുഭവങ്ങളുമായി സണ്ണിലിയോണ്‍ കഥകളെഴുതുന്നു

NewsDesk
ലൈംഗിക അനുഭവങ്ങളുമായി സണ്ണിലിയോണ്‍ കഥകളെഴുതുന്നു

മുംബൈ: കനേഡിയന്‍ പോണ്‍ താരമായി ബോളിവുഡിലെത്തിയെ സണ്ണിലിയോണ്‍ ആരാധകര്‍ക്കായി ചൂടന്‍ കഥകളെഴുതുന്നതായി റിപ്പോര്‍ട്ട്. സുന്ദരസ്വപ്‌നങ്ങള്‍ എന്ന പേരില്‍ പുറത്ത് വരുന്ന കഥാസമാഹാരത്തില്‍ സണ്ണി ലിയോണ്‍ പലപ്പോഴായി കുറിച്ച 12 ഇറോട്ടിക്ക് കഥകളാണ് ഉള്ളത്.

തന്നെപ്പോലെ ഒരു സ്ത്രീ വായിക്കാന്‍ ആഗ്രഹിച്ച കഥകള്‍ ലളിതമായി പറഞ്ഞിരിക്കുകയാണെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കി. കുട്ടിക്കാലത്തെ ഡയറിക്കുറിപ്പുകളാണ് ഇതെന്നും സണ്ണി അവകാശവാദം ഉന്നയിക്കുന്നുണ്ട്.

മൊബൈല്‍ പുസ്തക പ്രസാധകരായ ജഗര്‍നോട്ടാണ് സണ്ണിയെ യുവാക്കളെ ഹരം കൊള്ളിക്കുന്ന കഥകള്‍ എഴുതിച്ചിരിക്കുന്നത്. ഒരു ചെറിയ തുക നല്‍കിയാല്‍ ഓരോ രാത്രിയിലും ഓരോ കഥകള്‍ വീതം ജഗര്‍നോട്ട് ആവശ്യക്കാര്‍ക്ക് മുന്നില്‍ എത്തിക്കും.

 പ്രതിഫല തര്‍ക്കം; കട ഉദ്ഘാടനം ചെയ്യാതെ മടങ്ങിയ നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു

 കണ്ണൂര്‍: പൂവാലന്മാരെ കുടുക്കാനിറങ്ങിയ വനിത പോലീസ് കുടുങ്ങി

ഒമാനില്‍ മലയാളി നഴ്‌സിന്റെ കൊലപാതകം; ആരെയും അറസ്റ്റ് ചെയ്തില്ലെന്ന് പോലീസ്

Read more topics: Sunny Leone, writer, story
English summary
Sunny Leone turns writer, pens short stories
topbanner

More News from this section

Subscribe by Email