topbanner
Tuesday November 21st, 2017 - 4:10:am
topbanner
Breaking News

മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; കേരളത്തില്‍ ഇനിയും വരുമെന്ന് സണ്ണി ലിയോണ്‍

Jikku Joseph
മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; കേരളത്തില്‍ ഇനിയും വരുമെന്ന് സണ്ണി ലിയോണ്‍

കൊച്ചി: മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സണ്ണി ലിയോണ്‍. കൊച്ചിയില്‍ സ്വകാര്യചടങ്ങിന് എത്തിയപ്പോഴായിരുന്നു ബോളിവുഡ് താരം ഈ ആഗ്രഹം വെളിപ്പെടുത്തിയത്. അവസരം ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും താരം പറഞ്ഞു.

കേരളം അതിമനോഹരമായ നാടാണെന്നും എവിടെയും പുഞ്ചിരിക്കുന്ന മുഖങ്ങളെ കാണാന്‍ സാധിക്കുന്നതിനാലാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്നതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. കേരളത്തിലെ കായലുകളും പുഴകളും ആനന്ദം നിറയ്ക്കുന്നതാണ്. ഇനിയും കേരളത്തില്‍ വരാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

Read more topics: sunny leone, kerala, act, mollywood
English summary
sunny leone says that again will come kerala and like to act in mollywood
topbanner topbanner

More News from this section

Subscribe by Email