Wednesday November 14th, 2018 - 2:31:pm
topbanner

18 വയസ് ആകുന്നതുവരെ ആണ്‍കുട്ടികള്‍ക്ക് തന്നോട് താത്പര്യമില്ലായിരുന്നെന്ന് സണ്ണിലിയോണ്‍

NewsDesk
18 വയസ് ആകുന്നതുവരെ ആണ്‍കുട്ടികള്‍ക്ക് തന്നോട് താത്പര്യമില്ലായിരുന്നെന്ന് സണ്ണിലിയോണ്‍

മുംബൈ: സുന്ദരിയായിരുന്നെങ്കിലും 18 വയസ് ആകുന്നതുവരെ ഒരു ആണ്‍കുട്ടി പോലും തന്റെ പിന്നാലെ നടന്നിട്ടില്ലെന്ന് മുന്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍. മസ്തിസാദേ എന്ന പുതിയ ചിത്രത്തിന്റെ പ്രചരണ വേളയിലാണ് സണ്ണി ലിയോണിന്റെ വെളിപ്പെടുത്തല്‍.

കോളജില്‍ അത്യാവശ്യം പഠിക്കുന്ന കുട്ടിയായിരുന്നു താന്‍. എന്നാല്‍ വലിയ സൗഹൃദങ്ങളൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. കോളജില്‍നിന്ന് പുറത്തിറങ്ങിയശേഷം പഠനത്തില്‍ അധികം ശ്രദ്ധകേന്ദ്രീകരിച്ചില്ല. ബിസിനസില്‍ താത്പര്യമുണ്ടായിരുന്ന താന്‍ ആവഴിക്ക് തിരിയുകയായിരുന്നു. അക്കാലത്ത് ആണ്‍കുട്ടികള്‍ തന്നെ ശ്രദ്ധിച്ചിരുന്നുപോലുമില്ലെന്നും താരം പറഞ്ഞു.

ആര്യാടന് 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് സരിത; കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

 

Read more topics: Sunny Leone, Boy
English summary
Sunny Leone: Boys Weren't Interested in me Till I Was 18
topbanner

More News from this section

Subscribe by Email