Friday February 22nd, 2019 - 7:58:am
topbanner

ഒരു രാത്രി സണ്ണി ലിയോണിനൊപ്പം ആ ബിക്കിനി ചിത്രത്തില്‍ താനല്ല; സണ്ണി ലിയോണ്‍

NewsDesk
ഒരു രാത്രി സണ്ണി ലിയോണിനൊപ്പം ആ ബിക്കിനി ചിത്രത്തില്‍ താനല്ല; സണ്ണി ലിയോണ്‍

രു രാത്രി സണ്ണി ലിയോണിനൊപ്പം കഴിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ എന്ന പോസ്റ്റര്‍ ചിത്രത്തില്‍ താനല്ല; സണ്ണി ലിയോണ്‍ ബോളീവുഡ് ചിത്രം വണ്‍നൈറ്റ് സ്റ്റാന്റിന്റെ പോസ്റ്റര്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം ഒരു ചിത്രം സോഷ്യല്‍ മീഡിയകളില്‍ എത്തിയിരുന്നു. പോസ്റ്ററില്‍ സണ്ണി ലിയോണ്‍ ബിക്കിനിയില്‍ ഉള്ള ചിത്രമാണ് ഉണ്ടായിരുന്നത്.

എന്നാല്‍ ഈ ചിത്രം തന്റേതല്ലെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. പോസ്റ്ററില്‍ വന്ന തന്റെ ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചു. അത് എന്റെ ശരീരമല്ല! ആ ചിത്രത്തിലേക്ക് ഫോട്ടോഷോപ്പ് ഉപയോഗിച്ച് എന്റെ മുഖം ചേര്‍ത്തുവയ്ക്കുകയായിരുന്നു. ആരാണ് ഇത് ചെയ്തതെന്ന് അറിയില്ല. അത് കണ്ടുപിടിക്കും. ഇത് എപ്പോഴും സംഭവിക്കുന്നതാണെന്നും സണ്ണി ട്വിറ്ററില്‍ കുറിച്ചു.

വണ്‍ നൈറ്റ് സ്റ്റാന്റിന്റെ ഫസ്റ്റ് ലുക്ക് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളായി പ്രചരിക്കുന്ന ചിത്രമാണ് കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്ന് സണ്ണി ലിയോണ്‍ ആരോപിക്കുന്നത്. ബിക്കിനിയണിഞ്ഞ് ഒരു കടല്‍ത്തീരത്ത് സണ്ണി കിടക്കുനനതിന്റെ ചിത്രമാണ് സിനിമയുടെ പോസ്റ്റര്‍ എന്ന രീതിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പ്രത്യക്ഷപ്പെട്ടത്.

ആണ്‍വേഷം സ്വവര്‍ഗാനുരാഗിയായതിനാല്‍; മെഴ്‌സിയുടെ മോഷണം ആണുങ്ങളെയും കടത്തിവെട്ടും

പെണ്‍കുട്ടിക്കൊപ്പമുള്ള ഗ്രൂപ്പ് സെക്‌സിനുശേഷം ഡോക്ടറായ ഭാര്യ ഭര്‍ത്താവിനെ അടിച്ച് കൊന്നു

Viral News

English summary
one night stand sunny leone movie release date
topbanner

More News from this section

Subscribe by Email