Monday September 24th, 2018 - 2:29:am
topbanner

പുതുവത്സരത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ദുബായില്‍

Jikku Joseph
പുതുവത്സരത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ദുബായില്‍

ദുബായ്: പുതുവത്സരത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ദുബായില്‍. പുതുവസ്തരാഘോഷങ്ങളില്‍ പങ്കെടുക്കാനായി ശനിയാഴ്ചയാണ് സണ്ണി ദുബായിലെത്തിയത്. ബോളിവുഡ് നര്‍ത്തകര്‍ക്കൊപ്പം സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന ഹിറ്റ് ദ് ഡാന്‍സ് ഫ്‌ളോര്‍ എന്ന പരിപാടി വൈകിട്ട് ഏഴര മുതല്‍ ദുബായ് അല്‍നാസര്‍ ലിഷര്‍ലാന്‍ഡില്‍ നടക്കും.

Read more topics: sunny leone, dubai
English summary
sunny leone in dubai
topbanner

More News from this section

Subscribe by Email