Friday September 21st, 2018 - 4:02:pm
topbanner
Breaking News

മാതൃകയായി സണ്ണി ലിയോണ്‍; ഇരട്ട ആണ്‍കുട്ടികകളെ ദത്തെടുത്തു

Jikku Joseph
മാതൃകയായി സണ്ണി ലിയോണ്‍; ഇരട്ട ആണ്‍കുട്ടികകളെ ദത്തെടുത്തു

തികഞ്ഞൊരു മനുഷ്യ സ്നേഹിയാണ് താനെന്ന് വീണ്ടും തെളിയിക്കുകയാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും. സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് വീണ്ടും ഇരട്ട ആണ്‍കുട്ടികകളെ ദത്തെടുത്തിരിക്കുകയാണ്.

ആഷര്‍ സിംഗ് വെബര്‍, നോഹ് സിംഗ് വെബര്‍ എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് സണ്ണി ലിയോണ്‍ നല്‍കിയിരിക്കുന്ന പേരുകള്‍. ഞങ്ങളുടെ കുടുംബത്തിന്റെ ചിത്രമെന്ന പേരില്‍ താരം തന്നെയാണ് കുട്ടികളുമൊത്തുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

God's Plan!! June 21st, 2017 was the day @dirrty99 and I found out that we might possible be having 3children within a short amount of time. We planned and tried to have a family and after so many years our family is now complete with Asher Singh Weber, Noah Singh Weber and Nisha Kaur Weber. Our boys were born a few weeks ago but were alive in our hearts and eyes for many years. God planned something so special for us and gave us a large family.We are both the proud parents of three beautiful children. Surprise everyone!

A post shared by Sunny Leone (@sunnyleone) on

English summary
sunny leone and daniel weber become proud parents of two more kids
topbanner

More News from this section

Subscribe by Email