Tuesday August 20th, 2019 - 7:56:pm
topbanner
topbanner

മമ്മൂട്ടിക്കൊപ്പം ആടിപാടി സണ്ണി ലിയോണ്‍; 'മധുരരാജ'യുടെ ഗാന ചിത്രീകരണം തുടങ്ങി

JB
മമ്മൂട്ടിക്കൊപ്പം ആടിപാടി സണ്ണി ലിയോണ്‍; 'മധുരരാജ'യുടെ ഗാന ചിത്രീകരണം തുടങ്ങി

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചുവടുവയ്ക്കുന്ന ''മധുരരാജ''യിലെ ഗാനരംഗത്തിന്റെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടിയോടൊപ്പമാണ് താരത്തിന്റെ ഗാനം. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് എതിരേറ്റിരുന്നു.

ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്ന ഒരു ഗാനരംഗത്തിലടക്കം സണ്ണി ലിയോണ്‍ എത്തുന്നുണ്ടെന്നാണറിയുന്നത്. ഏതായാലും ഷൂട്ടിന്റേതായി ഫേസ്ബുക്കിലെത്തിയിരിക്കുന്ന ആദ്യ ചിത്രം തന്നെ ഏറെ വൈറലായിരിക്കുകയാണ്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജ.

 

English summary
sunny leon and mammootty in maduraraja
topbanner

More News from this section

Subscribe by Email