Saturday March 23rd, 2019 - 10:37:pm
topbanner
topbanner

ഷാരൂഖിന്റെ മകളെ സിനിമയിലെത്തിക്കാന്‍ സംവിധായകന്‍

suji
 ഷാരൂഖിന്റെ മകളെ സിനിമയിലെത്തിക്കാന്‍ സംവിധായകന്‍

ബോളിവുഡിന്റെ സ്വന്തം ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. കാരണം അതിവ ഗ്ലാമറസായ ചിത്രം പങ്കുവച്ച് തന്റെ കരിയറിലേക്കുള്ള എത്തിനോട്ടം സുഹാന തുടങ്ങി കഴിഞ്ഞു.സുഹൃത്തിനൊപ്പം പൂളില്‍ മോണോക്രോം സ്വിം സ്യൂട്ടും സണ്‍ഗ്ലാസും ധരിച്ച് ഹോട്ടായി ചിത്രം പോസ് ചെയ്ത് സുഹാന ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിയെ ഒരു ഫിലിം മാഗസിന് വേണ്ടി സുഹാന സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് നടത്തിയതും ചര്‍ച്ചയായി. ഇതെല്ലാം സിനിമാ പ്രവേശനത്തിന് മുന്നോടിയെന്നാണ് വിലയിരുത്തുന്നത് .

ഏതായാലും സിനിമയിലേക്ക് ചുവടുവയ്ക്കാനുള്ള സാധ്യതയും തെളിഞ്ഞിരിക്കുകയാണ്. കര്‍ണ്‍ ജോഹറാണ് സുഹാനയെ സിനിമയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ഹിറ്റ് മേക്കറായ സഞ്ജയ് ലീലാ ബന്‍സാലിയും സുജോയ് ഘോഷും തങ്ങളുടെ സിനിമകളിലൂടെ സുഹാന അരങ്ങേറ്റം കുറിക്കണമെന്ന ആഗ്രഹത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ ആര്‍ക്കായിരിക്കും ആ ഭാഗ്യമെന്നാണ് പുതിയ ചര്‍ച്ച .

 

Read more topics: suhana, sharukh
English summary
suhana movie entry
topbanner

More News from this section

Subscribe by Email