topbanner
Monday April 24th, 2017 - 9:01:am
topbanner

സിനിമാ ലോകത്തെ വീണ്ടും ഞെട്ടിച്ച് സുചിത്ര: സാമന്തയുടടെയും ശ്രിയയുടെയും ചിത്രങ്ങള്‍ പുറത്ത് വിട്ടു

NewsDesk
സിനിമാ ലോകത്തെ വീണ്ടും ഞെട്ടിച്ച് സുചിത്ര: സാമന്തയുടടെയും ശ്രിയയുടെയും ചിത്രങ്ങള്‍ പുറത്ത് വിട്ടു

ചെന്നെെ: സിനിമാ ലോകത്തെ വീണ്ടും ഞെട്ടിച്ച് സുചിത്ര സാമന്തയുടടെയും ശ്രിയയുടെയും ചിത്രങ്ങള്‍ പുറത്ത് വിട്ടു. കോളിവുഡ് താരങ്ങളെ പിടിച്ച്‌ കുലുക്കി സുചിലിക്സിന്റെ വിളയാട്ടം തുടരുകയാണ്.

തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയയുടെ വീഡിയോ ടിറ്റ്വറില്‍ ഇട്ട് തുടങ്ങിയ സുചിലിക്സില്‍ പുതിയതായി വന്നിരിക്കുന്നത് സാമന്തയുടെയും ശ്രീയയുടെയും ചിത്രങ്ങളാണ്. മാര്‍ച്ച്‌ പതിനൊന്നിനാണ് സുചിലിക്സ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴിലെ മറ്റൊരു മുന്‍നിര താരമായി ശ്രിയ ശരണിന്റെ ഫോട്ടോയാണ് സുചിലിക്സില്‍ ഉള്‍പ്പെട്ട മറ്റൊരു ട്വിറ്റ്.
ഗായികയും നടിയുമായ സുചിത്ര കാര്‍ത്തികയുടെ ട്വിറ്റർ അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് ഉപയോഗിക്കുകയാണെന്നാണ് സംസാരം.

സുചിത്രയുടെ എന്ന് പറയുന്ന അക്കൗണ്ടിലൂടെ നേരത്തെ, ധനുഷിന്റെയും തൃഷയുടെയും മറ്റും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. പിന്നാലെ സുചിത്രയുടെ പേരില്‍ പിന്നീട് ധാരാളം അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടു. അത് വഴി നിരവധി ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Read more topics: suchithra karthik, twitter, samantha,
English summary
suchithra karthik twitter samantha sreya
topbanner topbanner

More News from this section

Subscribe by Email