topbanner
Monday December 11th, 2017 - 7:48:am
topbanner
topbanner

ഹന്‍സികയെ ' ചിന്ന ഖുശ്ബു' എന്നു വിളിക്കരുതെന്ന് ഖുശ്ബു

suji
ഹന്‍സികയെ ' ചിന്ന ഖുശ്ബു' എന്നു വിളിക്കരുതെന്ന് ഖുശ്ബു

ചിന്ന ഖുശ്ബു എന്നാണ് ഹന്‍സികയെ തമിഴകത്ത് വിശേഷിപ്പിക്കുന്നത്.ഖുശ്ബുവുമായി സാദൃശ്യമുള്ളതിനാലാണ് ഹന്‍സികയ്ക്ക് ആ വിശേഷണം നല്‍കിയിരിക്കുന്നത്.ഹന്‍സികയെ ചിന്ന ഖുശ്ബു എന്ന് വിളിക്കുന്നത് ഖുശ്ബുവിന് ഇഷ്ടമാകുന്നില്ല.ഈ വിളി നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അഭിമുഖത്തില്‍ ഖുശ്ബു പറഞ്ഞു.

എന്തിനാണ് എന്നെ ഖുശ്ബു എന്നു വിളിക്കുന്നത് ? ഞാന്‍ സാവിത്രിയെ പോലെയായാല്‍ ചിന്ന സാവിത്രിയെന്നും ചിന്ന പത്മിനി എന്നുമൊക്കെ വിളിക്കുമോ ? എനിക്കിഷ്ടമല്ല.ഹന്‍സിക സുന്ദരിയാണ് .അവരുടേതായ ഐഡന്റിറ്റിയുണ്ട് .ഒന്നോ രണ്ടോ തവണ വിളിച്ചാല്‍ സാരമില്ല.എന്നാല്‍ സ്ഥിരമായി വിളിക്കുന്നത് ശരിയല്ലെന്നും ഖുശ്ബു തുറന്നടിച്ചു

Read more topics: hansika ,chinna khushbu
English summary
stop calling hansika as chinna khushbu
topbanner topbanner

More News from this section

Subscribe by Email