Wednesday February 20th, 2019 - 8:54:am
topbanner

നയന്‍താരയ്ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി?

NewsDesk
നയന്‍താരയ്ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി?

ഹൈദരാബാദ്: കാമുകന്മാരുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ വാര്‍ത്തകളില്‍ സ്ഥാനം നേടുന്ന തെന്നിന്ത്യന്‍ താരസുന്ദരി നയന്‍ താരയ്ക്ക് ഹോട്ടലുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ നയന്‍താരയുടെ താമസം ഹോട്ടലുകള്‍ക്ക് ബാധ്യത വരുത്തിത്തീര്‍ക്കുന്നതായാണ് പറയുന്നത്. ദേഷ്യം വരുമ്പോള്‍ മുറിയിലുള്ള സാധനങ്ങള്‍ അടിച്ചു തകര്‍ക്കുന്ന നയന്‍താരയ്ക്ക് ഇനി റൂം അനുവദിക്കില്ലെന്ന് ചില ഹോട്ടലധികൃതര്‍ പറയുന്നു.Star Hotels Banned Nayanthara

കൂടാതെ ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ അനാശ്യവമായി തട്ടിക്കേറുന്നതായി നടിക്കെതിരെ പരാതിയുണ്ട്. എന്നാല്‍, ഇവ ഇനി സഹിക്കാന്‍ ബുദ്ധിമുട്ടാണന്നാണ് മാനേജര്‍മാരുടെ നിലപാട്.

കണ്ണൂർ: മൊബൈലിൽ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരുടെ മക്കൾക്കെതിരെ കേസ്

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Viral News

Read more topics: Star, Hotels, Nayanthara, ban
English summary
Star Hotels Unofficial Ban on Nayanthara
topbanner

More News from this section

Subscribe by Email