topbanner
Saturday November 25th, 2017 - 4:46:pm
topbanner
Breaking News

നടി ശ്രീദേവി ശശികലയെ സന്ദര്‍ശിച്ചു

NewsDesk
നടി ശ്രീദേവി ശശികലയെ സന്ദര്‍ശിച്ചു

മുംബയ്: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല നടരാജനെ പോയസ് ഗാര്‍ഡനില്‍ ബോളിവുഡ് താരം ശ്രീദേവി ബോണി കപൂര്‍ സന്ദര്‍ശിച്ചു. ഡിസംബര്‍ 5ന് ജയലളിത മരിച്ച ശേഷം പോയസ് ഗാര്‍ഡനില്‍ തന്നെ തുടരുന്നത്. പാര്‍ട്ടി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

എം.ജി.ആര്‍ മെമ്മോറിയലില്‍ ജയയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയോടുള്ള ആദരസൂചകമായി അവര്‍ക്കൊപ്പമുള്ള ഒരു ചിത്രം ശ്രീദേവി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ആദിപരാശക്തി എന്ന ചിത്രത്തില്‍ ജയ ശക്തി ദേവിയായപ്പോള്‍ മുരുകന്റെ വേഷമായിരുന്നു ശ്രീദേവിക്ക്. ജയലളിത രാഷ്ട്രീയത്തില്‍ ശോഭിക്കുന്പോള്‍ ശ്രീദേവി താരറാണിയായി ഉയര്‍ന്നു കഴിഞ്ഞിരുന്നു.

Read more topics: sridevi, visit, sasikala,
English summary
sridevi visit sasikala
topbanner topbanner

More News from this section

Subscribe by Email