Monday May 21st, 2018 - 12:33:pm
topbanner

ഹോട്ട് ലുക്കിലെത്തി ; പൊതുവേദിയില്‍ മകളെ ചീത്ത പറഞ്ഞ് ശ്രീദേവി

suji
ഹോട്ട് ലുക്കിലെത്തി ; പൊതുവേദിയില്‍ മകളെ ചീത്ത പറഞ്ഞ് ശ്രീദേവി

ബോളിവുഡ് താരം ശ്രീദേവി എന്നും ക്യാമറകള്‍ക്ക് പ്രിയപ്പെട്ട താരമാണ്. മകള്‍ ജാന്‍വിയും മറിച്ചല്ല. താരറാണിയുടെ മകള്‍ ജാന്‍വി എന്ന് ബോളിവുഡിലെത്തുമെന്ന ആകാംക്ഷയിലാണ് സിനിമാ ലോകം.

അടുത്തിടെ ശ്രീദേവിയുടെ ചുണ്ടു ശസ്ത്രക്രിയ ചെയ്‌തെന്ന പേരില്‍ വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ ജാന്‍വിയും ശ്രീദേവിയും ലാക്‌മേ ഫാഷനിലെത്തിയപ്പോഴും ശ്രദ്ധിക്കപ്പെട്ടു. ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. പക്ഷെ മകളെ ക്യാമറയ്ക്ക് മുന്നില്‍ അധിക നേരം നിര്‍ത്തിയില്ല. തുടക്കമേ ഇഷ്ടക്കേട് പ്രകടിപ്പിച്ചിരുന്നു.

തനിയെ പോസ് ചെയ്യാന്‍ മകളെ അനുവദിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അമ്മയോട് അനുവാദം ചോദിച്ചെങ്കിലും ശ്രീദേവി അനുവദിച്ചില്ല. കൈകാണിച്ച് അമ്മയ്‌ക്കൊപ്പം മകള്‍ നടന്നുപോകുകയായിരുന്നു.

Read more topics: sridevi, daughter jhanvi ,public
English summary
sridevi's crash with daughter jhanvi in public

More News from this section

Subscribe by Email