Monday September 24th, 2018 - 1:42:am
topbanner

ശ്രീദേവി കാണാനാഗ്രഹിച്ചത് ഒടുവില്‍ സംഭവിച്ചു

suji
ശ്രീദേവി കാണാനാഗ്രഹിച്ചത് ഒടുവില്‍ സംഭവിച്ചു

ജീവിച്ചിരുന്നപ്പോള്‍ നടി ശ്രീദേവി വിമര്‍ശനമേറ്റുവാങ്ങിയിരുന്നത് ബോണിയെ ആദ്യ ഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും തട്ടിയെടുത്തെന്ന പേരിലാണ്. അച്ഛന്‍ ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം കഴിച്ചതോടെ മക്കളായ അര്‍ജുനും അന്‍ഷുലയും മാനസികമായി തളര്‍ന്നു. അച്ഛനില്‍ നിന്ന് അകന്നു. ഇപ്പോള്‍ ശ്രീദേവിയുടെ മരണ ശേഷം കുടുംബത്തിന് തണലായി അനിയത്തിമാര്‍ക്ക് ചേട്ടനായി അര്‍ജുന്‍ ഉണ്ട്.

സോനം കപൂറിന്റെ വിവാഹ സല്‍ക്കാര വേദിയില്‍ ബോണി കപൂറിനൊപ്പം നാലു മക്കളും ചേര്‍ന്നു. ശ്രീദേവി കാണാന്‍ ആഗ്രഹിച്ച കാഴ്ച സംഭവിച്ചു.

Read more topics: sreedevi, bony kapoor
English summary
sreedevis dream come true
topbanner

More News from this section

Subscribe by Email