Tuesday November 20th, 2018 - 7:18:pm
topbanner

ആര്‍ക്കു വേണമെങ്കിലും രാഷ്ട്രീയത്തിലിറങ്ങാം, രാഷ്ട്രീയം ഒരു മോശം വാക്കല്ലെന്ന് വരലക്ഷ്മി

Jikku Joseph
ആര്‍ക്കു വേണമെങ്കിലും രാഷ്ട്രീയത്തിലിറങ്ങാം, രാഷ്ട്രീയം ഒരു മോശം വാക്കല്ലെന്ന് വരലക്ഷ്മി

താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സിനിമാ ലോകത്ത് ഇന്ന് പുതുമയുള്ള കാര്യമല്ലെന്ന് വരലക്ഷ്മി. ആര്‍ക്കു വേണമെങ്കിലും രാഷ്ട്രീയത്തിലിറങ്ങാമെന്നും, രാഷ്ട്രീയം ഒരിക്കലും ഒരു മോശം വാക്കല്ലെന്നും, സമൂഹത്തിന് നല്ലത് ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ രാഷ്ട്രീയത്തിലിറങ്ങണമെന്നും താരം പറഞ്ഞു.

താന്‍ ഉറപ്പായും രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് നടി വരലക്ഷ്മി വ്യക്തമാക്കി. രാഷ്ട്രീയത്തിലെത്തിയാല്‍ സ്ത്രീ ശാക്തീകരണത്തിനു തന്നെയാകും മുന്‍തൂക്കം നല്‍കുകയെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

English summary
south indian cinema actress varalakshmi entering to politics
topbanner

More News from this section

Subscribe by Email