Sunday September 23rd, 2018 - 2:53:am
topbanner

സൊണിലിയുടെ പുതിയ ചിത്രം പുറത്ത്

suji
സൊണിലിയുടെ പുതിയ ചിത്രം പുറത്ത്

സൊണാലി ബേന്ദ്രയുടെ പുതിയ ചിത്രം എല്ലാവരേയും ഞെട്ടിച്ചു. കാന്‍സര്‍ രോഗത്തിനുള്ള ചികിത്സയ്ക്കായി അമേരിക്കയിലാണ് താരം. അപ്രതീക്ഷിതമായി പിടികൂടിയ തീവ്രമായ രോഗത്തിനെതിരെ പോരാടി ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് താരം. പിന്തുണയുമായി സിനിമാ ലോകവും സൊണാലിയ്‌ക്കൊപ്പമുണ്ട് .

ഏതാനും ദിവസങ്ങളായി ന്യൂയോര്‍ക്കില്‍ ചികിത്സയിലായ സൊനാലിയെ സുഹൃത്തുക്കളായ ഹൃതിക്, സുസെന്‍, ഗായത്രി ഒബ്രോയ് എന്നിവര്‍ സന്ദര്‍ശിച്ചതിന്റെ സന്തോഷം സൗഹൃദ ദിനത്തില്‍ പങ്കുവച്ചിരുന്നു. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി നഷ്ടപ്പെട്ട മുടിയെ കുറിച്ചും സുഹൃത്തുക്കള്‍ തനിക്ക് പകര്‍ന്നു തരുന്ന ശക്തിയെ കുറിച്ചുമെല്ലാം സൊനാലി വെളിപ്പെടുത്തി. ഗായത്രി ഒബ്രോയ്, സുസെന്‍ ഖാന്‍, സൊണാലി ബെന്ദ്രയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രം പകര്‍ത്തിയത് ഹൃത്വിക് റോഷനാണ് എന്നും കുറിപ്പില്‍ പറയുന്നു

Read more topics: sonali , new pic, viral
English summary
sonali new pic with friends
topbanner

More News from this section

Subscribe by Email