Friday November 16th, 2018 - 4:39:am
topbanner

സനുഷയും ഉണ്ണമുകുന്ദനും വിവാഹിതരാകുന്നു?

NewsDesk
സനുഷയും ഉണ്ണമുകുന്ദനും വിവാഹിതരാകുന്നു?

ജീവിച്ചിരിക്കുന്ന പലരെയും കൊന്നു കൊലവിളിക്കുന്ന സോഷ്യല്‍ മീഡിയയിലൂടെ യുവസിനിമാ താരങ്ങളുടെ വിവാഹ പ്രചരണം. നിരവധി താരങ്ങളുടെ വിവാഹവും വിവാഹമോചനങ്ങളും നിശ്ചയിക്കുകയും ചെയ്തിട്ടുള്ള സോഷ്യല്‍ മീഡിയ ഇപ്പോള്‍ സനുഷയും ഉണ്ണമുകുന്ദനും വിവാഹിതരാകുന്നു എന്ന വാര്‍ത്തയും പ്രചരിപ്പിരിക്കുന്നു.

ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഉള്‍പ്പെടെയാണ് വാട്‌സാപ്പില്‍ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍, ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.നവാഗതനായ സാജന്‍ സംവിധാനം ചെയ്യുന്ന 'ഒരു മുറൈ വന്തു പാത്തായ' എന്ന ചിത്രത്തില്‍ സനുഷ ഉണ്ണിമുകുന്ദന്റെ നായികയാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിരിക്കുന്നത്. ബാലതാരമായി സിനിമയില്‍ എത്തി നായികയായി മാറിയ താരമാണ് സനുഷ.

കലാഭവന്‍ മണിയുടെ മരണം ; പറഞ്ഞതെല്ലാം മാറ്റി പറഞ്ഞു തരികിട സാബു

നിര്‍മാതാവിനൊപ്പമുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് നടി

നഗ്നചിത്രങ്ങള്‍ തന്റെതല്ലെന്ന് മലയാളീ ഹൗസ് ഫെയിം റോസിന്‍ ജോളി

മിസ്ഡ്‌കോള്‍ പ്രണയം വര്‍ധിക്കുന്നു; ഇറങ്ങിപ്പോയ വീട്ടമ്മമാര്‍ 575 ആണെന്ന് ഡിജിപി

മണിയുടെ ഔട്ട്ഹൗസില്‍ ചാരായം എത്തിച്ച ആള്‍ വിദേശത്തേക്ക് കടന്നു

ഏറ്റവും നല്ല സെക്‌സ് പൊസിഷനുകള്‍ ഏതെല്ലാം?

 

English summary
social media unnimukuthan sanusha, marriage
topbanner

More News from this section

Subscribe by Email