Thursday June 20th, 2019 - 4:42:am
topbanner
topbanner

വേലക്കാരിയെ സീറ്റിന് പിറകില്‍ നിര്‍ത്തി രജനികാന്തും കുടുംബവും സിനിമ കാണുന്നു ; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

suji
വേലക്കാരിയെ സീറ്റിന് പിറകില്‍ നിര്‍ത്തി രജനികാന്തും കുടുംബവും സിനിമ കാണുന്നു ; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

സൂപ്പര്‍ സ്റ്റാറുകളില്‍ നിന്ന് രജനിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ എളിമ തന്നെയാണ്. എന്നാല്‍ രജനിയുടെ മറ്റൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വേലക്കാരിയ്ക്ക് ഇരിപ്പിടം നല്‍കാതെ നിര്‍ത്തി തിയേറ്ററില്‍ 2.0 കാണുന്ന രജനികാന്തും കുടുംബവുമാണ് ഈ ചിത്രത്തിലുള്ളത്.

ചെന്നൈ സത്യം തിയേറ്ററില്‍ സിനിമ കാണാനെത്തിയ രജനിയുടേയും കുടുംബത്തിന്റേയും ചിത്രമാണ് വൈറലാകുന്നത്. ഫോട്ടോയില്‍ രജനിയും ഭാര്യ ലതയും കൊച്ചുമക്കളായ ലിംഗയും, യാത്രയും സീറ്റില്‍ ഇരിക്കുമ്പോള്‍ വേലക്കാരി പിന്നില്‍ നിന്നാണ് സിനിമ കാണുന്നത്. ചിത്രത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം എന്തെന്ന് വ്യകതമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും വേലക്കാരിയ്ക്ക് സീറ്റ് നല്‍കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് വിമര്‍ശിക്കുന്നവരുണ്ട്.

 

Read more topics: social media, rajanikanth, servant
English summary
social media against rajanikanth
topbanner

More News from this section

Subscribe by Email