Sunday May 26th, 2019 - 2:48:am
topbanner
topbanner

ഗായിക മഞ്ജരിയുടെ ആദ്യ ബോളീവുഡ് ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു

RA
ഗായിക മഞ്ജരിയുടെ ആദ്യ ബോളീവുഡ് ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു

തന്റെ ആദ്യ ബോളീവുഡ് ചിത്രത്തിലെ ഗാനം റിലീസ് ആയതിന്റെ സന്തോഷത്തിലാണ് ഗായിക മഞ്ജരി. ബോളീവുഡില്‍ ഇതിലൂടെ അരങ്ങേറംറം കുറിക്കുകയാണ് മഞ്ജരി.

അരുണ്‍ ദേവ് എന്ന് ഗായകനൊപ്പം ഡ്യൂയറ്റ് പാടിയാണ് മഞ്ജരി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഈ മാസം 24നാണ് ചിത്രം റിലീസാകുന്നത്.

Read more topics: singer manjeri, song realase
English summary
singer manjeri song realase
topbanner

More News from this section

Subscribe by Email