Wednesday June 19th, 2019 - 11:20:pm
topbanner
topbanner

സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനത്തിൽ പാര്‍വതി നായികയാകുന്നു

RA
 സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനത്തിൽ പാര്‍വതി നായികയാകുന്നു

സഖാവിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‌‌‌വര്‍ത്തമാനത്തിൽ പാർവ്വതി നായികയാകുന്നു.ഉയരെ എന്ന ചിത്രത്തിന് ശേഷം പാര്‍വതി നായികയായി എത്തുന്ന ചിത്രമാണ് വര്‍ത്തമാനം. ആര്യാടന്‍ ഷൗക്കത്തും, ബെന്‍സിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് . ചിത്രത്തിന്റെ കഥയും,സംഭാഷണവും, തിരക്കഥയും ഒരുക്കിയിരിക്കുന്നത് ആര്യാടന്‍ ഷൗക്കത് ആണ്.

റോഷന്‍ ആണ് ചിത്രത്തിലെ നായകന്‍, സിദ്ധിഖ്, മുത്തുമണി, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ദില്ലി, ഉത്തരാഖണ്ഡ്, കോഴിക്കോട് എന്നിവടങ്ങളിലാണ് ചിത്രീകരണംപാര്‍വതി ഫാസിയാസൂഫിയാ എന്ന റിസര്‍ച്ച്‌ സ്റ്റുഡന്‍റിനെ ആണ് ചിത്രത്തില്‍ അവതരിപിപ്പിക്കുന്നത്.

English summary
sidharth siva film parvathi heroin
topbanner

More News from this section

Subscribe by Email