Thursday November 15th, 2018 - 8:16:pm
topbanner

ഞങ്ങള്‍ പെണ്ണുങ്ങള്‍, നിങ്ങള്‍ ആണുങ്ങള്‍ എന്നൊക്കെ വേണോയെന്ന് പാര്‍വതിയോട് സിദ്ധിഖ്

rajani v
ഞങ്ങള്‍ പെണ്ണുങ്ങള്‍, നിങ്ങള്‍ ആണുങ്ങള്‍ എന്നൊക്കെ വേണോയെന്ന് പാര്‍വതിയോട് സിദ്ധിഖ്

സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരില്‍ നടി പാര്‍വതിക്കെതിരേ സിനിമാതാരം സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ചടങ്ങില്‍ പാര്‍വതി മമ്മൂട്ടിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഉപദേശ രൂപേണയുള്ള മറുപടിയാണ് സിദ്ധിഖ് നല്‍കിയിരിക്കുന്നത്.

പാര്‍വതി നടത്തിയ പരാമര്‍ശത്തെക്കുറിച്ച് സിദ്ധിഖ് മമ്മൂട്ടിയോട് ചോദിച്ച കാര്യവും പോസ്റ്റില്‍ കുറിക്കുന്നുണ്ട്.എന്റെ സഹപ്രവര്‍ത്തകരെ മറ്റുള്ളവര്‍ തെറി വിളിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന പോസ്റ്റില്‍ പാര്‍വതിയ്ക്ക് സിമ്പിളായി ഒരു ഉപദേശവും നല്‍കുന്നുണ്ട്.

 

 

Read more topics: siddhiq, facebook post ,parvathy
English summary
siddhiq facebook post parvathy
topbanner

More News from this section

Subscribe by Email