Tuesday March 19th, 2019 - 10:51:pm
topbanner
topbanner

പ്രണയത്തെ കുറിച്ച് പങ്കുവച്ച് ശ്രേയ

suji
പ്രണയത്തെ കുറിച്ച് പങ്കുവച്ച് ശ്രേയ

മനോഹരമായ ശബ്ദം കൊണ്ട് ആരാധകരെ സൃഷ്ടിച്ച ഗായികയാണ് ശ്രേയ ഘോഷല്‍. ഒരു ചിത്രം പങ്കുവച്ച് തന്റെ പ്രണയത്തെ കുറിച്ചും കണ്ടുമുട്ടലിനെ കുറിച്ചും ശ്രേയ പറയുകയാണ്. വളരെ മനോഹരമായി ജീവിതം മാറി മറിഞ്ഞതിനെ കുറിച്ച് വളരെ ഹൃദയ സ്പര്‍ശിയായി ശ്രേയ എഴുതിയിരിക്കുന്നു.

'' നമ്മള്‍ കുട്ടികളായിരുന്നു അക്കാലത്ത്. സ്‌കൂളിലെ റീയൂണിയനില്‍ തീര്‍ത്തും അപരിചിതരെപോലെ കണ്ടുമുട്ടി. പക്ഷെ, ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ നമ്മുടെ ഹൃദയങ്ങള്‍ ഉടക്കി. സിനിമകളില്‍ കണ്ട നോവലുകളില്‍ വായിച്ച പ്രണയത്തിലൊന്നും യാഥാര്‍ത്ഥ്യമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നില്ല. പക്ഷെ, കഴിഞ്ഞ മൂന്നു വര്‍ഷത്തെ ജീവിതത്തില്‍ അതിലും സത്യമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു' ഭര്‍ത്താവിന്റെ ഒപ്പം ചേര്‍ന്ന് ചിത്രം പങ്കുവച്ച് ശ്രേയ കുറിച്ചു...

 

Viral News

Read more topics: shreya ,love,husband
English summary
shreya share about her love
topbanner

More News from this section

Subscribe by Email