സിനിമാ ചിത്രീകരണത്തിനിടെ നടന് റിയാസ്ഖാനു നേരെ ചീമുട്ടയേറ്. കോട്ടയം കറുകച്ചാല്‍ ബസ്റ്റാന്‍ഡിനു സമീപം ഇന്നലെ വൈകുന്നേരമാണ് സംഭവം ഉണ്ടായത്. രാജു ചമ്പക്കര സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രമായ ചിന്നദാതയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം.
ഷൂട്ടിങ് അലങ്കോലപ്പെടുത്തുക എന്ന ഉദ്യേശത്തോടെ കാണികളുടെ ഇടയില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ റിയാസിനുനേരെ മുട്ടയെറിയുകയായിരുന്നു. സംഭവശേഷം ഇയാള്‍ അതിവിദഗ്ധമായി ഓടി രക്ഷപ്പെടുകയായിരുന്നു.
2000 കോടിയോളം മുടക്കി അറ്റ്ലസ് ഗ്രൂപ്പ് സ്വന്തമാക്കാന്‍ ചിദംബരത്തിന്റെ മകന് ശ്രമിച്ചു?
ഭര്‍ത്താവിനെ വഞ്ചിച്ച് ഒളിച്ചോടാനെത്തി; കാമുകന് നല്‍കിയത് മരണശിക്ഷ
ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി
പ്രവാചകനിന്ദ; മാതൃഭൂമി ബഹിഷ്കരിക്കാന്‍ ആഹ്വാനം; ക്ഷമ പറഞ്ഞ് പത്രം
നസീമയുമായുള്ള ഒത്തുതീര്‍പ്പ്; സിദ്ദിഖിന്റെത് തെരഞ്ഞെടുപ്പ് നാടകം