Saturday April 21st, 2018 - 9:39:am
topbanner

അമ്മ വേഷത്തില്‍ പൂര്‍ണ വരുന്നു

RAJANI
അമ്മ വേഷത്തില്‍ പൂര്‍ണ വരുന്നു

അമ്മ വേഷത്തില്‍ പൂര്‍ണയെന്ന ഷംനാ കാസിം എത്തുന്നു. കോളിംഗ് ബെല്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി എത്തുന്ന രാക്ഷസി എന്ന ഹൊറര്‍ ചിത്രത്തിലാണ്പൂര്‍ണരണ്ടു കുട്ടികളുടെ അമ്മയായി എത്തുന്നത്.

അഭിനയ സാധ്യതയുള്ള വേഷമായതിനാലാണ് ചിത്രം തിരഞ്ഞെടുത്തതെന്ന് താരം പറയുന്നു. പന്നാ റോയലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.''എപ്പോഴും തിരക്കഥയ്ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുക.

അത് മികച്ചതാണെങ്കില്‍ അഭിനയിക്കാന്‍ തയ്യാര്‍. അത് തന്നെയാണ് ഈ ചിത്രത്തിന്റെ കാര്യത്തിലും സംഭവിച്ചത്.'- ഷംന പറയുന്നു.

English summary
shamnakasim purna next film mother character

More News from this section

Subscribe by Email