Sunday August 18th, 2019 - 5:30:pm
topbanner
topbanner

മോഹന്‍ലാലിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഷക്കീലക്ക് രോമാഞ്ചം

JB
മോഹന്‍ലാലിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഷക്കീലക്ക് രോമാഞ്ചം

കൊച്ചി: വീട്ടില്‍ നിന്നും മോശം പെരുമാറ്റമുണ്ടാവുകയും വീണ്ടും അഭിനയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതോടെ ഈ മേഖലയില്‍ത്തന്നെ തുടരുകയായിരുന്നുവെന്ന് ഷക്കീല.പറഞ്ഞ കഥയ്ക്കും അപ്പുറത്ത് തന്റെ മുഖവും മറ്റൊരു താരത്തിന്റെ ശരീരവും ഉപയോഗിച്ചാണ് പലപ്പോഴും മോശം രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും താരം പറയുന്നു. സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാമുംബൈ എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. അഭിനയിക്കുന്നതിന് മുന്‍പ് അഡ്വാന്‍സ് നല്‍കാമോയെന്ന് അവര്‍ ചോദിച്ചിരുന്നുവെന്നും അത് നല്‍കുകയും ചെയ്തു.തന്റെ അമ്മയ്ക്ക് വേണ്ടിയായിരുന്നു അന്ന് അഡ്വാന്‍സ് ആവശ്യപ്പെട്ടതെന്ന് ഷക്കീല പറഞ്ഞു.മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചു താരം പ്രതികരിച്ചു.ഇപ്പോഴും അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ രോമാഞ്ചം വരുമെന്നായിരുന്നു താരം പറഞ്ഞത്.

 

Read more topics: shakkela, talking about mohanlal,
English summary
shakkela talking about mohanlal
topbanner

More News from this section

Subscribe by Email