Friday November 16th, 2018 - 9:26:am
topbanner

മുന്‍ കാമുകനെ വേദിയില്‍ കണ്ട കരീന അങ്കലാപ്പില്‍ ; ഷാഹിദ് വേദി കൂളായി കൈകാര്യം ചെയ്തു

suji
മുന്‍ കാമുകനെ വേദിയില്‍ കണ്ട കരീന അങ്കലാപ്പില്‍ ; ഷാഹിദ് വേദി കൂളായി കൈകാര്യം ചെയ്തു

നാലു വര്‍ഷമായിരുന്നു ഷാഹിദ് കരീന പ്രണയം വാര്‍ത്തകളില്‍ നിറഞ്ഞത് .എന്നാല്‍ ഇരുവരും പിരിഞ്ഞു വേറെ പങ്കാളിയെ കണ്ടെത്തി.വര്‍ഷങ്ങളോളം ഇരുവരും മിണ്ടാറുപോലുമില്ലായിരുന്നത്രെ.പൊതു ചടങ്ങിലും പരസ്പരം കാണുന്നതിന് അവസരം കൊടുക്കാറില്ല.എന്നാല്‍ കഴിഞ്ഞ ദിവസം സംഗതി വിചാരിച്ചപോലെ നടന്നില്ല.

ബോളിവുഡ് അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു കരീനയും ഷാഹിദുമെത്തിയത് .റെഡ് കാര്‍പറ്റില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ഷാഹിദിനെ കരീന കണ്ടത്.പെട്ടെന്ന് നടിയുടെ മുഖം വല്ലാതെയായി.വേഗം വേദി വിടണമെന്ന അങ്കലാപ്പിലായി താരം.
ഷാഹിദ് കരീനയെ കണ്ട് റെഡ്കാര്‍പ്പറ്റില്‍ നിന്ന് താരം മടങ്ങും വരെ കാത്തുനിന്നു.കരീന മടങ്ങിയ ശേഷമാണ് ഷാഹിദ് റെഡ്കാര്‍പ്പറ്റിലെത്തി മാധ്യമങ്ങളോട് സംസാരിച്ചത് .

 

Read more topics: shahid, kareena,love
English summary
shahid kareena share a light moment between them
topbanner

More News from this section

Subscribe by Email