Thursday November 15th, 2018 - 4:28:pm
topbanner

പദ്മാവത് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കെല്ലാം കര്‍ശന സുരക്ഷയൊരുക്കുമെന്ന് യുപി സര്‍ക്കാര്‍

Anju NC
പദ്മാവത് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കെല്ലാം കര്‍ശന സുരക്ഷയൊരുക്കുമെന്ന് യുപി സര്‍ക്കാര്‍

ലഖ്‌നൗ: സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രമായ പദ്മാവത് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കെല്ലാം കനത്ത സുരക്ഷയൊരുക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യു.പി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും അതിനു ശേഷം സംസ്ഥാനത്ത് ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

English summary
security for all theaters shown in padmavath:up govt
topbanner

More News from this section

Subscribe by Email