Friday April 26th, 2019 - 1:49:pm
topbanner
topbanner

കുഞ്ചാക്കോ ബോബാന്‍ ജയസൂര്യ ചിത്രം സ്‌കൂള്‍ ബസ് ട്രെയിലര്‍ പുറത്തിറങ്ങി

NewsDesk
കുഞ്ചാക്കോ ബോബാന്‍ ജയസൂര്യ ചിത്രം സ്‌കൂള്‍ ബസ് ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം സ്‌കൂള്‍ ബസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടികളുടെയും സ്‌കൂളിന്റെയും പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥാണ് നായിക.

സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ ഗോപകുമാറായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. ചാക്കോച്ചന്റെ ആദ്യ പൊലീസ് വേഷമാണിത്. കുട്ടികളുടേയും സ്‌കൂളിന്റെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിസഞ്ജയ് ടീമാണ്. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപാണ് ചിത്രം നിര്‍മ്മിച്ചത്.

            

 രശ്മി നായരുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പൊലീസിനെതിരെ രാഹുല്‍ പശുപാലന്‍

കെ എം ഷാജിക്ക് രണ്ടു പാന്‍കാര്‍ഡ്: ഗുരുതരമായ നിയമലംഘനം

English summary
School Bus Malayalam Movie Trailer
topbanner

More News from this section

Subscribe by Email