Friday December 14th, 2018 - 2:19:pm
topbanner

സായ് പല്ലവിയുടെ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ വൈറലാകുന്നു

suji
സായ് പല്ലവിയുടെ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ വൈറലാകുന്നു

സായ് പല്ലവിയുടെ തെലുങ്ക് ചിത്രമായ പാടി പാടി ലെച്ചെ മനസിന്റെ ടീസര്‍ പുറത്തുവന്നു. പോസ്റ്റ് ചെയ്ത ഉടന്‍ ട്രെന്റിങ് ലിസ്റ്റില്‍ ഇടം നേടിയ വീഡിയോ മണിക്കൂറിനുള്ളില്‍ ഏഴുലക്ഷം പേരാണ് കണ്ടത്.

ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 21 ന് തിയറ്ററിലെത്തും. പ്രണയം ഇതിവൃത്തമായ ചിത്രത്തില്‍ ശര്‍വാനന്ദയാണ് നായകന്‍. സായ് പല്ലവി തെലിങ്കില്‍ അരങ്ങേറിയ ദിയ ഫിദ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read more topics: sayi pallavi , teaser viral
English summary
sayi pallavi telungu movie teaser viral
topbanner

More News from this section

Subscribe by Email