Wednesday June 20th, 2018 - 10:31:pm
topbanner
Breaking News

ഹേ ജൂഡില്‍ തൃഷക്ക് ശബ്ദം നല്‍കിയത് ഈ ഗായികയാണ്

Anju NC
ഹേ ജൂഡില്‍ തൃഷക്ക് ശബ്ദം നല്‍കിയത് ഈ ഗായികയാണ്


നിവിന്‍ പോളി ചിത്രം ഹേ ജൂഡിലെ നായികയായി തിളങ്ങിയ തൃഷക്ക് ശബ്ദം നല്‍കിയത് താനാണെന്ന് വെളിപ്പെടുത്തി ഗായിക സയനോര. ഫേസ്ബുക്ക് പോസ്റ്റിലൂടെ സയനോര തന്നെയാണ് വിവരം പുറത്തു വിട്ടത്. ചിത്രത്തില്‍ രണ്ടു ഗാനങ്ങളും ആലപിച്ചിരിക്കുന്നത് സയനോര തന്നെയാണ്.

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡില്‍ നിവിന്‍ പോളിയും തെന്നിന്ത്യന്‍ താര സുന്ദരി തൃഷയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഹേ ജൂഡ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു ചെറിയ വിശേഷം പറയാനുണ്ട്. ചെറുതല്ല ?? ഇമ്മിണി വെല്യ വിശേഷം തന്നെ. നാളെ റിലീസ് ആകാന്‍ പോകുന്ന Nivin Pauly ചിത്രം 'ഹേ ജൂഡി'ലെ തൃഷയുടെ ശബ്ദം ശരിക്കും കേട്ടു നോക്കണേ! അത് ഞമ്മന്റേതാ ഞമ്മന്റേതാ??????തെന്നിന്ത്യന്‍ നായിക തൃഷയ്ക്ക് വേണ്ടി എന്റെ ശബ്ദത്തെ പരീക്ഷിച്ചു നോക്കാന്‍ തയ്യാറായ Shyamaprasad Rajagopalസര്‍ ന് ഒരു പാട് താങ്ക്‌സ് !ഈ ഡബ്ബിങ്ങിന് മുഴുനീളം കൂടെ ഇരുന്നു ഡയലോഗ് റെന്‍ഡറിങ് നു സഹായിച്ച അമൃതക്കും,അജയിനും,ഷിജിത്തിനും , അനുബിനും ! ആദ്യമായ് ഡബ് ചെയ്ത ഷോര്‍ട്ട് ഫിലിം 'റാബിറ്റ് ഹോള്‍' ന്റെ സംവിധായിക സൗ സദാനന്ദനും... really not able to hold back my happiness! Excited to be a part of this superb crew.Sang 2 wonderful songs for my dear ouseppachan sir too.
Humbled,blessed. ????
HeyJude Malayalam Movie Shyamaprasad Rajagopal Trisha Ouseppachan Sou Sadanandan Gopi Sunder Mjayachandran Musiczone Rahul Raj - Composer

English summary
sayanora philip give voice to trisha

More News from this section

Subscribe by Email