Sunday February 17th, 2019 - 2:18:pm
topbanner

ഒരു മനസ്സാക്ഷിയുമില്ലാതെയാണ് ബാലരമ ലുട്ടാപ്പിയെ പുറത്താക്കിയത്.....വിധുപ്രതാപിന്റെ വീഡിയോ വൈറലാകുന്നു

RA
ഒരു മനസ്സാക്ഷിയുമില്ലാതെയാണ് ബാലരമ ലുട്ടാപ്പിയെ പുറത്താക്കിയത്.....വിധുപ്രതാപിന്റെ വീഡിയോ വൈറലാകുന്നു

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സേവ് ലുട്ടാപ്പി ക്യാമ്പെയിനിന്റെ ഭാ​ഗമായി ​ഗായകൻ വിധുപ്രതാപ്. വയസ്സായി എന്നു പറഞ്ഞ് ഒരാളെ നമുക്ക് പുറത്താക്കാൻ പറ്റില്ല. പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്നത് ശരി തന്നെ. എന്നാൽ ഈ വയസ്സാവർ നമുക്ക് പകർന്ന് തന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് മറക്കാൻ സാധിക്കില്. ബാലരമ ഒരു മനസ്സാക്ഷിയുമില്ലാതെയാണ് ലുട്ടാപ്പിയെ പുറത്താക്കിയിരിക്കുന്നതെന്നും വിധുപ്രതാപ് പറയുന്നു.

ബാലരമ ലുട്ടാപ്പിയെ പുറത്താക്കി പകരം കൊണ്ടുവരുന്ന ഡിങ്കിനി എന്ന കഥാപാത്രത്തിനെതിരെയാണ് പ്രതിഷേധം. പ്രാണ് സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോർ ലുട്ടാപ്പി എന്നീ നിരവധി ഹാഷ്ടാഗുകളോടൊപ്പം ലുട്ടാപ്പിയെ ഒഴിവാക്കുന്നതിൽ കടുത്ത അമർഷവും വിയോജിപ്പും ആശങ്കയും പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോർ ലുട്ടാപ്പി ചർച്ചകൾ ചൂടുപിടിച്ചതോടെ സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോർ ലുട്ടാപ്പി തുടങ്ങിയ ക്യാംപെയ്‌നുകൾക്ക് ലുട്ടാപ്പി ഫാൻസ് തുടക്കമിട്ടു. ഇത് ചൂടുപിടിച്ചതോയെ ലൂട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് കാണിച്ച് ബാലരമക്ക് രംഗത്തുവരേണ്ടി വന്നു.

 

Viral News

English summary
save luttapi campain part vithuprathab
topbanner

More News from this section

Subscribe by Email